പെട്രോള്‍, ഡീസല്‍ വില കൂട്ടി

219

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് നാളെ നിലവില്‍ വരും. രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന.

NO COMMENTS

LEAVE A REPLY