പെരുന്നാള്‍ നമസ്കാരത്തിന് അനുമതി.

365

ദുബൈയില്‍ ഈദുഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. നമസ്കാരത്തിന് അരമണിക്കൂര്‍ മുമ്ബ് മാത്രം പ്രവേശനം. നമസ്കാരം കഴിഞ്ഞാല്‍ ഉടന്‍ അടക്കണം. തിരക്കും സംഗമങ്ങളും പാടില്ല. നമസ്കാര വിരിപ്പ് വ്യക്തികള്‍ തന്നെ കൊണ്ടുവരണമെന്നും അറിയിപ്പുണ്ട്.