എംആര്‍ഐ സ്കാന്‍ വികസിപ്പിച്ച സര്‍ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു

203

എംആര്‍ഐ സ്കാന്‍ വികസിപ്പിച്ചതിന് നൊബേല്‍ പുരസ്കാരം സ്വന്തമാക്കിയ സര്‍ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് (83) അന്തരിച്ചു. 2003ലാണ് എംആര്‍ഐ സ്കാന്‍ വികസിപ്പിച്ചതിന്റെ പേരില്‍ പോള്‍ ലോട്ടര്‍ബഫറിനൊപ്പം പീറ്റര്‍ മാന്‍സ്ഫീല്‍ഡ് നൊബേല്‍ പുരസ്കാരം സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY