പത്തനംതിട്ടയില്‍ ജയന്റ് വീലില്‍നിന്നു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു

183

പത്തനംതിട്ട• ജയന്റ് വീലില്‍നിന്നു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകന്‍ അലന്‍ (അഞ്ച്) ആണ് മരിച്ചത്. ഒപ്പം വീണ സഹോദരി പ്രിയങ്ക(12)യ്ക്കു ഗുരുതര പരുക്കേറ്റു. ചിറ്റാറില്‍ നടക്കുന്ന കാര്‍ണിവലിലെ ജയന്റ് വീലില്‍നിന്നാണ് ഇരുവരും വീണത്.

NO COMMENTS

LEAVE A REPLY