ന​ടി പാ​ര്‍​വ​തിയെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്

176

കോ​ഴി​ക്കോ​ട്: ന​ടി പാ​ര്‍​വ​തി തെരു​വോ​ത്തി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്. അ​ഭി​ഭാ​ഷ​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി കി​ഷോ​റി​നെ​തി​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പാ​ര്‍​വ​തി​യു​ടെ പ​രാ​തി. ഫേ​സ്ബു​ക്ക് വ​ഴി അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്. കി​ഷോ​ര്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പാ​ര്‍​വ​തി​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചിരുന്നു.

NO COMMENTS