പാര്‍ലമെന്റില്‍ തീപിടുത്തം

206

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ തീപിടുത്തം. പാര്‍ലമെന്റിലെ 50ാം നമ്ബര്‍ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. 12 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും തീപിടുത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY