പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും

212

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഡിസംബര്‍ 15 തുടങ്ങിയ സമ്മേളനം ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ പാസാക്കുന്നതിനായി എന്‍.ഡി.എ അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്. റഫാല്‍, കമ്ബ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും.

NO COMMENTS