കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സീ​യ​റെ വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

182

മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സീ​യ​റെ വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ര്‍​സീ​യ​ര്‍ അ​ബ്ദു​ള്‍ നാ​സ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​നി​ല്‍ നി​ന്ന് 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് സം​ഘം ഇ​വി​ടെ എ​ത്തി​യ​ത്.

NO COMMENTS