സ്‌കൂള്‍ കായികോത്സവത്തിൽ 43.33 പോയിന്റോടെ പാലക്കാട് മുന്നില്‍,

104

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് മുന്നില്‍. 57ഇനങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ 126.33 പോയിന്റാണ് പാലക്കാടി നുള്ളത്. 102.33 പോയിന്റുമായി എറണാകുളം രണ്ടാമതും 59.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.

സ്‌കൂളുകളില്‍ 43.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്‌.എസാണ് മുന്നില്‍. കോതമംഗലം മാര്‍ ബേസില്‍ 34.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 23പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്‌.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

NO COMMENTS