പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

17

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയാണ് പിടിയിലായത്.

പിഎഫ്‌ഐ മുന്‍ ഏരിയാ റിപ്പോര്‍ട്ടാണ്. എലപ്പുള്ളി യില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ല പ്പെട്ടതിന് പിന്നാലെയാണ് ഈ വര്‍ഷം ഏപ്രില്‍ 16ന് ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കടയില്‍ കയറി വെട്ടിക്കൊന്നത്.

ആര്‍എസ്‌എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാര മായിരുന്നു സുബൈര്‍ വധം. സുബൈര്‍ കൊല്ല പ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടു ത്തുന്നത്.

NO COMMENTS