1,500 കിലോ തമിഴനാട് റേഷനരി പിടിച്ചു

143

പാലക്കാട്• എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ 1,500 കിലോ തമിഴനാട് റേഷനരി പിടിച്ചു. ചിറ്റൂര്‍ നാലാംമൈലിലാണ് സംഭവം. ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ് ആലത്തൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് തമിഴനാട്ടില്‍ നിന്നു കേരളത്തിലേക്കു കടത്തിയ അരി പിടിച്ചത്.