പാക് ചീഫ് ജസ്റ്റിസ് ഡല്‍ഹിയാത്ര റദ്ദാക്കി

201

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ പാക് ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി ഡല്‍ഹി സന്ദര്‍ശനത്തിനുള്ള ക്ഷണം നിരസിച്ചു. ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വരുന്നില്ലെന്നുകാട്ടി സുപ്രീംകോടതിക്ക് അദ്ദേഹം കത്തയച്ചു.