ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ഫൈനലില്‍

215

ഗ്ലാസ്കോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍: 2113, 2110. ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. 48 മിനിറ്റ് മാത്രം നീണ്ടു പോരാട്ടത്തിലാണ് ചൈനീസ് താരത്തെ സിന്ധു അനായാസം തകര്‍ത്തത്.

NO COMMENTS