സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പി.വി. സിന്ധു പുറത്ത്

179

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കളില്‍ കരോലിന മാരിനാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോര്‍: 21-11, 21-15. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കരോലിന മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY