കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് പി.ടി തോമസ് എം.എല്‍.എ

209

മലപ്പുറം: കെ എം മാണിയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാട് തളളി പി ടി തോമസ് രംഗത്ത്. കെ എം മാണിയെ മുന്നണിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യു ഡി എഫ് യോഗം ചേര്‍ന്നാണെന്ന് പി ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അല്ലാതെ ഒന്നോ രണ്ടോ ആളുകള്‍ ചേര്‍ന്നല്ല. കുഞ്ഞാലിക്കുട്ടിക്ക് മാണി കൊടുത്ത പിന്തുണ വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും അത് യു ഡി എഫിലേക്കുള്ള വരവുമായി ബന്ധമില്ലെന്നും പി ടി തോമസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY