തൃപ്തി ദേശായിക്കെതിരെ കേസെടുക്കണമെന്ന് പി എസ് ശ്രീധരന്‍പിള്ള

189

കൊച്ചി : തൃപ്തി ദേശായി ആക്ടിവിസ്റ്റാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തൃപ്തിയ്‌ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിമാനത്താവളത്തില്‍ കണ്ടത് ഭക്തരുടെ പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS