ശബരിമല ; ദേവസ്വംബോര്‍ഡ് വിളിച്ച യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി

160

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബോര്‍ഡിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS