പി കെ ശ്രീമതിയുടെ മകന്‍ പൊതുമേഖല സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍

194

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡന്‍റെ മാനേജിംഗ് ഡയറക്ടറായി കണ്ണൂര്‍ എം പി പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നന്പ്യരെ നിയമിച്ചു.
വ്യവസായമന്ത്രി ഇപി ജയരാജന്‍റെ ഭാര്യ സഹോദരിയാണു പികെ ശ്രീമതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലാക്സുകളുടെ നടത്തിപ്പു ചുമതല വഹിക്കുന്നത് ഈ സ്ഥാപനമാണ്.