കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ല ; മാണിയെ തിരുത്തി പി.ജെ ജോസഫ്

297

കോട്ടയം: കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ല. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണുള്ളത് എന്ന് മാണിയുടെ പ്രസ്ഥാവനയ്ക്കെതിരെയാണ് പി.ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ ഇടപെട്ട് തിരുത്തിയിരുന്നു. അതേസമയം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് അറിയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

NO COMMENTS