പി ചിദംബരത്തിന്റെയും മകന്റെയും വീട്ടില്‍ സിബിഐ റെയ്ഡ്

147

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. സിബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റെയ്ഡിന് നേതൃത്വം നല്‍കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണ വിധേയനാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. ഇന്ത്യയില്‍ നിന്നും വിദശത്തേക്ക് കള്ളപ്പണം കയറ്റി അയച്ചതായും കാര്‍ത്തി ചിദംബരത്തിനെതിരെ ആരോപണമുണ്ട്.

NO COMMENTS

LEAVE A REPLY