വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ യോഷിനോരി ഒഷുമിക്ക്

277

സ്റ്റോക്ഹോം: 2016ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാനിലെ കോശ ശാസ്ത്രജ്ഞനായ യോഷിനോരി ഒഷുമിയ്ക്ക് ലഭിച്ചു.ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനത്തിനാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.പഴയകോശങ്ങള്‍ക്ക് പകരം പുതിയ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട (ഓട്ടോഫാജി) കണ്ടെത്തലുകളാണ് പഠനത്തിന് ആധാരമായത്.

NO COMMENTS

LEAVE A REPLY