ഊഴത്തിന്‍റെ ട്രെയിലര്‍ കാണാം

438

ചിത്രത്തിന്റെ ട്രെയലര്‍ റിലീസ് ചെയ്തു. പൃഥ്വിരാജിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ബാലചന്ദ്ര മേനോന്‍, ദിവ്യ പിള്ള, രസ്ന പവിത്രന്‍, സീത, നീരജ് മാധവ്, പശുപതി, കിഷോര്‍ സത്യ, ഇര്‍ഷാദ്, സമ്ബത്ത് രാജ്, ശ്രീജിത്ത് രവി, ജയപ്രകാശ് തുടങ്ങിയവര്‍ ട്രെയിലറില്‍ എത്തുന്നു.