ഐഎസ്‌ആര്‍ഒ ചാരക്കേസ് ; വിധിയെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

181

ന്യുഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസിലെ വിധിയെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഐഎസ്‌ആര്‍ഒ ചാരകേസില്‍ നമ്ബി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും ഗൂഡാലോചനയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നല്‍കാനുമാണ് സുപ്രീംകോടതി ഉത്തരവ്.

NO COMMENTS