കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് ഉമ്മന്‍ചാണ്ടി

186

മലപ്പുറം: കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കായി കേരള കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY