ഉമ്മൻചാണ്ടി ഇന്ന് സോളാർ കമ്മിഷൻ മുൻപാകെ ഹാജരാകും

205

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സോളാർ ജുഡിഷ്യൽ കമ്മിഷൻ മുൻപാകെ വീണ്ടും ഹാജരാകും.കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയിൽ നിന്ന് തെളിവെടുത്തെങ്കിലും വിസ്താരം പൂർത്തിയായിരുന്നില്ല. ഇതേതുടർന്നാണ് ഉമ്മൻചാണ്ടി വീണ്ടും ഹാജരാകുന്നത്. ഇത് നാലാം തവണയാണ് ഉമ്മൻചാണ്ടി സോളാർ കമ്മിഷൻ മുൻപാകെ ഹാജരാകുന്നത്.

NO COMMENTS

LEAVE A REPLY