കെഎസ്‌ആര്‍ടിസിയില്‍ പ്രവൃത്തി സമയത്തുള്ള ഓണാഘോഷം തടഞ്ഞുകൊണ്ട് എംഡിയുടെ ഉത്തരവ്

221

തിരുവനന്തപുരം• കെഎസ്‌ആര്‍ടിസിയില്‍ പ്രവൃത്തി സമയത്തുള്ള ഓണാഘോഷം തടഞ്ഞുകൊണ്ട് എംഡിയുടെ ഉത്തരവ്. ഓഫീസ് സമയത്ത് ആഘോഷം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. ആഘോഷ പരിപാടികള്‍ക്കായി കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും വര്‍ക്ക്ഷോപ്പുകളിലും അടുപ്പു കൂട്ടിയുള്ള ആഹാരം പാകം ചെയ്യല്‍ ഒഴിവാക്കണം. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങളെയും സര്‍വീസുകളെയും ബാധിക്കാതെ ഓണാഘോഷം സംഘടിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY