തിരുവോണം: തമിഴ്നാട്ടില്‍ അഞ്ചു ജില്ലകളില്‍ അവധി

341

ചെന്നൈ: തിരുവോണം നാളില്‍ തമിഴ്നാട്ടിലും അവധി. മലയാളികള്‍ ഏറെയുള്ള ചെന്നൈ, തിരുപ്പൂര്‍, കോയന്പത്തൂര്‍, നീലഗിരി, കന്യാകുമാരി എന്നി അഞ്ചു ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY