ഒ.ഡി.ഇ.പി.സി മുഖേന ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്

204
Vintage retro grungy background design and pattern texture.

സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ പ്രൈമറി ടീച്ചർ (ഹിന്ദി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യോളജി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സൈക്കോളജി), ഫ്രഞ്ച് ടീച്ചർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.

താല്പര്യമുളള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in എന്ന ഇ മെയിലിലേക്ക് ജൂൺ പത്തിനകം അയയ്ക്കണം. ഫോൺ: 0471 2329440/41/42/43/45.

NO COMMENTS