ഒളിമ്പിക്‌ ഫുട്‌ബോള്‍ : അര്‍ജന്റീനയ്ക്ക് തോല്‍വി

206

മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അര്‍ജന്റീന തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് പോര്‍ച്ചുഗലിനെതിരെ പുറത്തെടുത്തത്, ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ അധികാരിക വിജയം.അര്‍ജന്റീനയെ തറപറ്റിച്ചത്‌.ആദ്യ പകുതി ഇരുടീമും ഗോള്‍ രഹിത സമനിലയിലായെങ്കിലും രണ്ടാം പകുതി പോര്‍ച്ചുഗല്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ചു. 66-ാം മിനിറ്റില്‍ പാസന്‍സിയയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ 6 മിനിറ്റ് ശേഷിക്കെ പിറ്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് കൂടുതലൊന്നും അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല.

NO COMMENTS

LEAVE A REPLY