വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ എ​ന്‍​ എ​സ്‌ എ​സ് ജാ​തി പ​റ​ഞ്ഞ് വോ​ട്ട് തേ​ടു​ന്നുവെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

109

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സ് വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ വ്യാ​പ​ക​മാ​യി ജാ​തി പ​റ​ഞ്ഞ് വോ​ട്ട് തേ​ടു​ന്നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ ന​ട​ത്തി​യ നി​രീ​ക്ഷ​ണം ശ​രി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യ്ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. എ​ന്‍​എ​സ്‌എ​സ് ജാ​തി പ​റ​ഞ്ഞ് വോ​ട്ടു തേ​ടു​ന്നു​വെ​ന്ന കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞി​രു​ന്നു.

NO COMMENTS