പിഎന്‍ബി തട്ടിപ്പ് : നീരവ് മോദിയുടെ 9 കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

245

മും​ബൈ : പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ദി​യു​ടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 9 കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകള്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമീറ, രണ്ട് മെഴ്സിഡസ് ബെന്‍സ് ജി.എല്‍ 350 സി ഡി ഐ, മൂന്ന് ഹോണ്ട കാറുകള്‍, ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍, ഒരു ടൊയോട്ട ഇന്നോവ എന്നിവയാണ്.

NO COMMENTS