നിപ വൈറസ് ; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു

324

കോഴിക്കോട്: നിപ്പ രോഗപ്രതിരോധത്തിനുള്ള മരുന്ന് എത്തിച്ചു. ഓസ്‌ത്രേലിയയില്‍നി്ന്നാണ് മരുന്ന് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിച്ചത്.
ഐസിഎംആറില്‍നിന്നുള്ള വിദഗ്ധര്‍ എത്തിയ ശേഷമായിരിക്കും മരുന്ന് ഉപയോഗിച്ചു തുടങ്ങുക.

NO COMMENTS