ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

174

തിരുവനന്തപുരം കിളിമാനൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കിളിമാനൂര്‍ സ്വദേശി പ്രശാന്ത് (22) ആണ് മരിച്ചത്. ടെന്നിസ് കോര്‍ട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് പ്രശാന്തിന് ഷോക്കേറ്റത്.

NO COMMENTS

LEAVE A REPLY