ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

168

ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയിയായ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. 24 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

NO COMMENTS

LEAVE A REPLY