കണ്ടെയ്നര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 10 മരണം

196

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി ജില്ലയിലെ ഹോസുറിലാണ് കണ്ടെയ്നര്‍ ലോറിയും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. സില്‍ഗുരിയില്‍ നിന്നുള്ള യാത്രക്കാരുമായി വന്ന സ്വകാര്യ ബസാണ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ഏഴുപേര്‍ സംഭവ സ്ഥലത്ത് വെച്ചും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 63 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY