എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാം

229

ദുബായ്: യുഎഇയിലെ താമസക്കാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനതാവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ-ഗേറ്റുകളില്‍ ഇനിമുതല്‍ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാമെന്ന് ദുബൈ താമസ കുടിയേറ്റവകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY