മഹാശ്വേതാദേവി അന്തരിച്ചു

225

പ്രമുഖ സാഹിത്യകാരി മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു.
ഇന്ത്യന്‍ സാഹിത്യത്തില്‍ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്. 2006ല്‍ രാജ്യം മഹാശ്വേതാ ദേവിയെ പദ്മവിഭൂഷന്‍ നല്‍‌കി ആദരിച്ചു. 1996ല്‍ ജ്ഞാനപീഠം ലഭിച്ചു. 1979ല്‍ ആരണ്യേര്‍ അധികാര്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

NO COMMENTS

LEAVE A REPLY