വിഎസിന് നൽകിയത് അർഹതയുള്ള പദവിയെന്ന് കോടിയേരി

205

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് നല്‍കിയ പദവി അദ്ദേഹത്തിന് അര്‍ഹതയുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണപരിഷ്കാര കമ്മീഷൻ പദവി ധൂർത്തോ അധിക ചെലവോ അല്ല. വിഎസിന്റെ പദവിക്കെതിരായ വിമർശനങ്ങൾ അസ്ഥാനത്തുള്ളതെന്നും കോടിയേരി പറഞ്ഞു. പിണറായിയെ മുഖ്യമന്ത്രിയാക്കാൻ വിഎസിന് നൽകിയ പൊന്നുംവിലയുള്ള പദവിയെന്ന കുമ്മനത്തിന്റെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തതെന്നും കോടിയേരി പറഞ്ഞു.

NO COMMENTS

LEAVE A REPLY