കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു

180

കോഴിക്കോട്∙ വേളത്ത് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. പുത്തലത്ത് വീട്ടിൽ നസറുദ്ദീൻ (26) ആണ് മരിച്ചത്. സംഭവത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്നു ലീഗ് ആരോപിച്ചു. നസറുദീന്റെ മരണത്തെത്തുടർന്നു വേളം പ‍ഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY