തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

136

തിരുവനന്തപുരം ∙ കോവളത്ത് ഗൃഹനാഥനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കോളിയൂർ സ്വദേശി ദാസൻ (45) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭാര്യ ഷീജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ മൂന്നു പേരടങ്ങിയ സംഘമെന്നു സൂചന.

NO COMMENTS

LEAVE A REPLY