പാനൂരിൽ നിയന്ത്രണംവിട്ട മിനി ലോറിയിടിച്ച് ഒരാൾ മരിച്ചു

156

തലശേരി ∙ പാനൂർ ടൗണിൽ മിനി ലോറി നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാൻഡിലേക്കും കടകളിലേക്കും പാഞ്ഞുകയറി ഒരാൾ മരിച്ചു. ആറുപേർക്ക് പരുക്കേറ്റു. പാനൂർ ലക്ഷം വീട് കോളനിക്കുത്ത് ഹംസയാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരുക്കുണ്ട്. ഇന്ന് ഒന്നരയോടെയാണ് അപകടം.ഇന്നു പുലർച്ചെ പാനൂർ ഗുരുസന്നിധിക്കു സമീപം നിയന്ത്രണംവിട്ട ലോറി ഇടിച്ചു വൈദ്യുത തൂൺ തകർന്നു. ആർക്കും പരുക്കില്ല.

NO COMMENTS

LEAVE A REPLY