ഷുക്കൂർ വധക്കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ

265

കൊച്ചി ∙ അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.കേസ് ഡയറി പരിശോധിക്കാതെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്, സിബിഐ അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യം ഈ കേസിൽ ഇല്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

NO COMMENTS

LEAVE A REPLY