കൈക്കൂലി വാങ്ങുന്നതിനിടെ പുൽപ്പള്ളിയിൽ എഎസ്ഐ പിടിയിൽ

187

കൽപ്പറ്റ ∙ പുൽപ്പള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പുൽപ്പള്ളി സിഐ ഓഫീസിലെ ഗ്രേഡ് എഎസ്ഐ റെജി ജെയിംസിനെ വിജിലൻസ് പിടികൂടി. കൈകൂലിയായി വാങ്ങിയ 10,000 രൂപയുമായി ഇയാളെ മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി കെ.കെ.മർകോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇദ്ദേഹത്തെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

NO COMMENTS

LEAVE A REPLY