പെട്രോൾ, ഡീസൽ വില കുറച്ചു

207

ന്യൂഡൽഹി∙ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നേരിയ കുറവ്. പെട്രോൾ ലീറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

ഈമാസം പകുതിയോടെ പെട്രോൾ വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. പെട്രോളിന് അഞ്ചുപൈസയും ‍ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വർധിപ്പിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY