അമ്മയും മകനും ചേർന്നു മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

335
photo credit : manorama online

കൊല്ലം ∙ മകളുടെ കാമുകനെ അമ്മയും മകനും ചേർന്നു കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. കൊട്ടാരക്കര ചെങ്ങമനാട് ഇന്നു രാവിലെയായിരുന്നു സംഭവം. മകളുമായി യുവാവ് ബൈക്കിൽപ്പോകുന്നതു കണ്ട അമ്മയും മകനും യുവാവ് മടങ്ങിവരവേ കാറിടിപ്പിക്കുകയായിരുന്നു. പരുക്കേറ്റ പോൾ മാഫി എന്ന യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY