കെഎസ്ആർടിസി ബസിൽനിന്നു കുഴൽപ്പണം പിടികൂടി

151

ലക്കാട് ∙ വാഹന പരിശോധനക്കിടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് കെഎസ്ആർടിസി ബസിൽ നിന്നു 30 ലക്ഷം രൂപയുടെ കുഴൽപ്പണവും രണ്ടു കിലോ സ്വർണവും 25 കിലോ വെള്ളിയും എട്ടു ലീറ്റർ വിദേശ മദ്യവും പിടികൂടി. പുലർച്ചെ നാലരയേ‍ാടെ ദേശീയ പാതയിൽ കൂട്ടുപാതയിലായിരുന്നു പരിശോധന.

മധുരൈയിൽ നിന്നു കോഴിക്കോട്ടേയ്ക്കു വരുകയായിരുന്ന ബസിൽ നിന്നാണു പണവും സ്വർണവും പിടികൂടിയത്. പണം കടത്തിയ കേസിൽ കോഴിക്കോട് സ്വദേശിയായ അഷറഫിനെ അറസ്റ്റു ചെയ്തു.

NO COMMENTS

LEAVE A REPLY