നരേന്ദ്ര മോദി ആഫ്രിക്കയിൽ

186

ഡർബൻ∙ ആഫ്രിക്കന്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ക്ക് ജൊഹാനസ്ബര്‍ഗില്‍ ഉജ്വല സ്വീകരണം. ദക്ഷിണാഫ്രിക്കയിലെ വ്യവസായികളുമായി പ്രിട്ടോറിയയില്‍ കൂടിക്കാഴ്ച നടത്തിയ മോദി പിന്നീട് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്കു തുറന്ന അവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്ന് മോദി പറഞ്ഞു.

ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ നീങ്ങുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ 500 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY