കലക്ടറുടെ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എം.കെ. രാഘവൻ എംപി.

210

കോഴിക്കോട് ∙ താനും കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്തും തമ്മിലുള്ള തർക്കത്തിൽ മാപ്പുപറഞ്ഞ കലക്ടറുടെ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എം.കെ. രാഘവൻ എംപി. പറഞ്ഞതും ചെയ്തതും തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ കലക്ടർ മാറി ചിന്തിച്ചത് പോസിറ്റീവായി കാണുന്നു. തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. എംപിയെ പരിഹസിച്ചതിന് കലക്ടർ മാപ്പു ചോദിച്ചാൽ കോഴിക്കോട്ടെ ജനങ്ങൾ അദ്ദേഹത്തോട് പൊറുക്കുമെന്നും എം.കെ. രാഘവൻ എം പി പറഞ്ഞു.

NO COMMENTS

LEAVE A REPLY