യുവാവ് കുഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയിൽ

186

കോഴിക്കോട് ∙ മാനസികവൈകല്യമുള്ള യുവാവ് കുഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയിൽ. വെള്ളമുണ്ട ചെറുകര നെടുവയൽ കോളനിയിലെ കുമാരനാണ് മരിച്ചത്. കഴുത്ത് മുറിച്ച് വീടിനു പുറത്തേക്കോടിയ കുമാരനെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചു.

NO COMMENTS

LEAVE A REPLY