ഡൽഹിയിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

162

ന്യൂഡല്‍ഹി∙ മലയാളിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വിജയകുമാര്‍ (70) ആണ് മരിച്ചത്. മയൂര്‍വിഹാര്‍ ഫേസ് വണ്ണിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY